West Bengal: B0dy found hanging in BJP booth office in Siliguri<br />ബിജെപിയുടെ തിരഞ്ഞെടുപ്പ് ബൂത്ത് ഓഫീസില്‍ യുവാവിന്റെ മൃതദേഹം. 42കാരന്റെ മൃതദേഹമാണ് തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പശ്ചിമബംഗാളിലെ സിലിഗുരിയിലാണ് സംഭവം. ഇവിടെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വന്‍ റാലി നടന്നിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.<br />